In addition to the golden gains France has scored the net prize of rupees 260 crore for the world cup.
ലോകകപ്പ് അവസാനിച്ചപ്പോഴേക്കും കൈനിറയെ പണ തിളക്കം. എല്ലാ ടീമുകൾക്കും ഞെട്ടിക്കുന്ന പ്രതിഫലമാണ് ലഭിച്ചത്. ഫ്രാൻസ് സ്വന്തമാക്കിയത് 260 കോടിയാണ്.
#WorldCupFinal #FRACRO